Browsing Category
TODAY
ഗുരു നിത്യചൈതന്യയതി : ആധുനിക മലയാളിയുടെ മാര്‍ഗദര്‍ശി
ദൈവം സൃഷ്ടിച്ച പൂന്തോട്ടമായ ഈ പ്രകൃതിയുടെയും അതിലെ ജീവിതത്തിന്റെയും നടുക്കുനിന്നുകൊണ്ട് ആത്മീയസംവാദം നടത്തിയ അനശ്വരനായ കർമ്മയോഗിയായിരുന്നു നിത്യചൈതന്യയതി.
എന്‍.വി കൃഷ്ണവാരിയരുടെ ജന്മവാര്‍ഷികദിനം
‘ഗാന്ധിയും ഗോഡ്‌സേയും’ എന്ന കവിതാസമാഹാരത്തിനും ‘വള്ളത്തോളിന്റെ കാവ്യശില്പം’ എന്ന നിരൂപണഗ്രന്ഥത്തിനും ‘വെല്ലുവിളികള്‍ പ്രതികരണങ്ങള്‍’ എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1989 ഒക്ടോബര്‍ 12ന്…
സുകുമാര്‍ അഴീക്കോടിന്റെ ജന്മവാര്‍ഷികദിനം
ഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട് മാഷ് എന്ന സുകുമാര്‍ അഴീക്കോടിന്റെ ജന്മവാര്‍ഷികദിനമാണ് മെയ് 12.1926-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
ഇന്ന് ലോക നഴ്സസ് ദിനം; ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം
ലോകമെമ്പാടുമുള്ള നേഴ്‌സ് സമൂഹം മെയ് 12 ലോക നേഴ്‌സസ് ദിനമായി ആചരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി നേഴ്‌സുമാര്‍ക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ല്‍ ആണ്. എന്നാല്‍ 1974ലാണ് മെയ് 12 ലോക നേഴ്‌സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.
വൈലോപ്പിളളി ശ്രീധരമേനോന്റെ ജന്മവാര്‍ഷികദിനം
ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍.