Browsing Category
TODAY
വയലാറിന്റെ ജന്‍മവാര്‍ഷികദിനം
പാരമ്പര്യമായി കിട്ടിയ സഞ്ചിത സംസ്‌കാരത്തിന്റെ കേവല സൗന്ദര്യബോധത്തോടൊപ്പം സമരംചെയ്യുന്ന മനുഷ്യന്റെ ലക്ഷ്യബോധവും നാടിന്റെ പോര്‍വീര്യവും വയലാറിനെ സാമൂഹികബോധമുള്ള കവിയാക്കി. അധ്വാനിക്കുന്നവന്റെ വിയര്‍പ്പില്‍നിന്ന് ജീവിതമൂല്യങ്ങള്‍ കഴുകിയെടുത്തു…
പണ്ഡിറ്റ് കറുപ്പന്റെ ചരമവാര്‍ഷികദിനം
തൊട്ടുകൂടായ്മയ്‌ക്കെതിരേയും ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നു.
കടമ്മനിട്ടയുടെ ജന്‍മവാര്‍ഷികദിനം
1965ലാണ് ആദ്യ കവിതയായ 'ഞാന്‍' പ്രസിദ്ധീകരിക്കുന്നത്. 1976ല്‍ ആദ്യപുസ്തകം ഇറങ്ങി. 75ല്‍പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കവിതയ്ക്കായി ഒരു ദിവസം, മാര്‍ച്ച് 21 ലോക കവിതാദിനം
പ്രാദേശികവും , ദേശീയവും, അന്തര്‍ദേശീയവുമായ കാവ്യപ്രസ്ഥാനങ്ങളെ അംഗീകരിക്കാനും, അവയ്ക്ക് പ്രചോദനമേകാനും കൂടിയാണ് ഈ ദിനാചരണം എന്ന് യുനെസ്‌ക്കോ വ്യക്തമാക്കുന്നു
പി.കെ നാരായണപിള്ളയുടെ ചരമവാര്‍ഷികദിനം
കോവളത്തിനടുത്തുള്ള ഔവാടുതുറ അയ്യപ്പിള്ള ആശാന്റെ അധികം അറിയാതിരുന്ന രാമകഥപ്പാട്ടിന്റെ കൈയ്യെഴുത്തുപ്രതികള്‍ കുഴിത്തുറയില്‍ നിന്നും പെരുങ്കടവിളയില്‍ നിന്നും കണ്ടെടുത്ത് ഭാഷാപരിമളം എന്ന വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ചത് നാരായണപിള്ളയാണ്