DCBOOKS
Malayalam News Literature Website
Browsing Category

TODAY

പവനന്റെ ചരമവാര്‍ഷിക ദിനം

പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്ന പവനന്‍ എന്ന പി.വി നാരായണന്‍ നായരുടെ ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 22

ഇന്ന് അന്താരാഷ്ട്ര യോഗദിനം

ഭാരതത്തില്‍ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പര്‍ശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു

അയ്യങ്കാളിയുടെ ചരമവാര്‍ഷികദിനം

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യങ്കാളി