Browsing Category
TODAY
ബങ്കിം ചന്ദ്രചാറ്റര്‍ജി ജന്മവാര്‍ഷികദിനം
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന്റെ രചയിതാവാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി
ലോക ലഹരി വിരുദ്ധദിനം
സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്നമാണ് ലഹരിയുടെ ഉപയോഗം
മൂര്‍ക്കോത്ത് കുമാരന്റെ ചരമവാര്‍ഷിക ദിനം
കേരളത്തിലെ പ്രശസ്തനായ എഴുത്തുകാരനും സാമൂഹികപരിഷ്കര്‍ത്താവും ആയിരുന്നു മൂര്‍ക്കോത്ത് കുമാരന്
എം. എസ്. വിശ്വനാഥന്റെ ജന്മവാര്‍ഷികദിനം
തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു എം.എസ്. വിശ്വനാഥന്
വിലാസിനിയുടെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികളുടെ രചയിതാവായ വിലാസിനിയുടെ ജന്മവാര്ഷിക ദിനമാണ് ജൂണ്‍ 23