Browsing Category
TODAY
ജോസഫ് മുണ്ടശ്ശേരിയുടെ ജന്മവാര്‍ഷികദിനം
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി
സ്റ്റീഫന്‍ ആര്. കോവെയുടെ ചരമവാര്‍ഷികദിനം
പ്രമുഖനായ എഴുത്തുകാരനും മാനേജ്മെന്റ് വിദഗ്ധനും ഫ്രാങ്ക്ളിന് കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്നു സ്റ്റീഫന്‍ ആര് കോവെ
കെ.എം. തരകന്റെ ചരമവാര്‍ഷിക ദിനം
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായിരുന്നു ഡോ. കെ എം തരകന്
എന്‍.എന്‍.കക്കാട് ജന്മവാര്‍ഷികദിനം
ആധുനിക മലയാളത്തിലെ പ്രശസ്തനായ കവിയായിരുന്നു എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന് നമ്പൂതിരി കക്കാട്
ലിയു സിയാബോയുടെ ചരമവാര്‍ഷികദിനം
2010-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ച ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു ലിയു സിയാബോ