Browsing Category
TODAY
നീല്‍ ആംസ്ട്രോങ്ങിന്റെ ജന്മവാര്‍ഷികദിനം
ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരിയാണ് നീല്‍ ആംസ്ട്രോങ്. അമേരിക്കയിലെ ഓഹിയോയില്‍ 1930 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജനനം
ഒബാമക്ക് ജന്മദിനാശംസകള്
തന്റെ ബാല്യയൗവനങ്ങളെക്കുറിച്ച് ‘അച്ഛന് നല്കിയ സ്വപ്നങ്ങള്‍’ (Dreams from My Father) എന്ന പേരില്‍ ഒബാമ 1995-ല്‍ ഒരു ഓര്‍മ്മപുസ്തകമിറക്കി
അലക്സാണ്ടര്‍ ഗ്രഹാംബെലിന്റെ ചരമവാര്‍ഷികദിനം
കേള്‍വിസംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങളാണ് ഗ്രഹാംബെല്ലിനെ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്