Browsing Category
TODAY
സി.അച്യുതമേനോന്റെ ചരമവാര്‍ഷികദിനം
അഭിഭാഷകനായി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തു
സ്വാതന്ത്ര്യദിനാശംസകള്‍
ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച നാനാത്വത്തില്‍ ഏകത്വം കുടികൊള്ളുന്ന സ്വതന്ത്രഭാരതത്തിന്റെ പിറന്നാള്‍ദിനം
ഞെരളത്ത് രാമപ്പൊതുവാളിന്റെ ചരമവാര്‍ഷികദിനം
സോപാന സംഗീതത്തിന്റെ കുലപതിയായി ഞെരളത്ത് രാമപ്പൊതുവാള്‍ വിലയിരുത്തപ്പെടുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു വന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ചത് ഞെരളത്ത് രാമപ്പൊതുവാളാണ്
ലോക അവയവദാനദിനം
ഇന്ന് ഓഗസ്റ്റ് 13-ലോക അവയവദാനദിനം. അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി അവയവദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ ദിനം ആചരിക്കുന്നത്
അന്താരാഷ്ട്ര യുവജനദിനം
സമൂഹത്തോട് ചേരുക, സമൂഹത്തെ അറിയുക, പ്രതിബദ്ധതയുള്ള തലമുറയായി വളരുക എന്ന സന്ദേശവുമായി എല്ലാം വര്‍ഷവും ഓഗസ്റ്റ് 12-ന് അന്താരാഷ്ട്ര യുവജനദിനമായി ആചരിക്കുന്നു.