DCBOOKS
Malayalam News Literature Website
Browsing Category

TODAY

അകലങ്ങളിലിരുന്നു മനസ്സുകൊണ്ടൊന്നിച്ചൊരോണം, പൊന്നോണാശംസകള്‍

മലയാളികള്‍ക്ക് ഗൃഹാതുരത്വം തേടിയുള്ള ഒരു യാത്രയാണ് ഓണക്കാലം. സഹജീവികളോടുള്ള സ്‌നേഹം മാത്രം കൈമുതലായവര്‍ക്ക് ഈ ഓണം പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും കൈത്തിരിനാളമാണ്.

ദേശീയ കായികദിനം

ഇന്ത്യന്‍ ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ആണ് കായികദിനാചരണത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്

അയ്യങ്കാളി ജന്മവാര്‍ഷികദിനം

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യങ്കാളി

വെട്ടം മാണിയുടെ ജന്മവാര്‍ഷികദിനം

ട്യൂട്ടോറിയല്‍ ജീവിതഘട്ടത്തിലാണ് വെട്ടം മാണി പുരാണിക് എന്‍സൈക്ലോപീഡിയയുടെ നിര്‍മ്മാണം തുടങ്ങിയത്. പകല്‍ അദ്ധ്യാപനവും രാത്രി വിജ്ഞാനകോശത്തിന്റെ ജോലിയുമായി പതിമൂന്നു വര്‍ഷങ്ങളോളം അധ്വാനിച്ചു