Browsing Category
TODAY
ഒ. ഹെൻറിയുടെ ജന്മവാര്‍ഷികദിനം
ഒ. ഹെൻറി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന അമേരിക്കന്‍ സാഹിത്യകാരനാണ് വില്യം സിഡ്നി പോര്‍ട്ടര്‍
മയ്യഴിയുടെ പ്രിയ കഥാകാരന് ജന്മദിനാശംസകള്
1961-ല്‍ തന്റെ ആദ്യസാഹിത്യസൃഷ്ടിയായ ചെറുകഥ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദന് ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പില്ക്കാലത്ത് ദില്ലിഹിയിലേക്കു പറിച്ചു നടപ്പെട്ടു
ലിയോ ടോള്‍സ്റ്റോയിയുടെ ജന്മവാര്‍ഷികദിനം
കസാന്‍ സര്‍വകലാശാലയില്‍ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല.
അന്താരാഷ്ട്ര സാക്ഷരതാദിനം
ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ആ ദിനാചരണത്തിന്റെ ലക്ഷ്യം
ഒ.ചന്തുമേനോന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തനോവലായ ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒ. ചന്തുമേനോന്‍