DCBOOKS
Malayalam News Literature Website
Browsing Category

TODAY

അന്താരാഷ്ട്ര സമാധാനദിനം

യുദ്ധവും അക്രമവുമില്ലാത്ത, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ദിനമാണിന്ന്

പരമമായ സത്യം തേടിയ ജീവിത യാത്ര, ആനി ബസന്റിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്‍പതു വര്‍ഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയായിരുന്നു ആനി ബസന്റ്

ബഹിരാകാശത്ത് റെക്കോര്‍ഡുകള്‍ കുറിച്ച സുനിത വില്യംസിന് ജന്മദിനാശംസകള്‍

കല്‍പന ചൗളയ്ക്ക് ശേഷം ബഹിരാകാശയാത്രയ്ക്ക് നാസ തെരഞ്ഞെടുത്ത രണ്ടാമത്തെ വനിതയായിരുന്നു ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്.