Browsing Category
TODAY
കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ചരമവാര്‍ഷികദിനം
സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ള 1898 ഫെബ്രുവരി 22ന് കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ പാലമ്പപടത്തില്‍ നീലകണ്ഠപ്പിള്ളയുടെയും കാരൂര്‍ വീട്ടില്‍ കുഞ്ഞീലിയമ്മയുടെയും മകനായി ജനിച്ചു
ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഇന്ന് പിറന്നാള്‍
ഇന്ത്യയിലെ പ്രശസ്തയായ ചലച്ചിത്ര പിന്നണിഗായികയാണ് ലതാ മങ്കേഷ്‌കര്‍. പതിനഞ്ചോളം ഭാഷകളില്‍ നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലതാ മങ്കേഷ്‌കര്‍ ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിയെന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്
ലോക വിനോദസഞ്ചാരദിനം
ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27 ലോകവിനോദസഞ്ചാരദിനമായി ആചരിക്കുന്നു