Browsing Category
TODAY
വയലാര്‍ രാമവര്‍മ്മ ചരമവാര്‍ഷികദിനം
കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര കവിതകള്‍ നല്കിയ മലയാളത്തിന്റെ പ്രിയകവിയാണ് വയലാര്‍ രാമവര്‍മ
പവനന് ജന്മവാര്‍ഷികദിനം
പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനന് എന്ന പുത്തന്‍ വീട്ടില്‍ നാരായണന് നായര്‍
ജോസഫ് മുണ്ടശ്ശേരിയുടെ ചരമവാര്‍ഷികദിനം
മലയാള സാഹിത്യകാരനും നിരൂപകനും മുന്‍ മന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരി 1903 ജൂലൈ 17-ന് തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ ജനിച്ചു
അരവിന്ദ് അഡിഗയ്ക്ക് ജന്മദിനാശംസകള്
സാമ്പത്തിക പത്രപ്രവര്‍ത്തകനായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്
മുല്ലനേഴിയുടെ ചരമവാര്‍ഷികദിനം
മലയാളത്തിലെ ശ്രദ്ധേയനായ കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമായിരുന്നു മുല്ലനേഴി എന്ന മുല്ലനേഴി എം.എന്‍. നീലകണ്ഠന്