DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഇന്ന് കേരളപ്പിറവി ദിനം

സമകാലിക-സാമൂഹിക- രാഷ്ട്രീയരംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ടുകൊണ്ട് നമ്മുടെ നാടിന്റെ പിറന്നാള്‍ ആഘോഷിക്കാം

ഇന്ദിരാ ഗാന്ധിയുടെ ചരമവാര്‍ഷികദിനം

ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവര്‍ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

ചെറുകാട് ചരമവാര്‍ഷികദിനം

മലയാള നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ചെറുകാട് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്ത് 1914 ഓഗസ്റ്റ് 26നാണ് ജനിച്ചത്