Browsing Category
TODAY
സവര്‍ണ്ണമാടമ്പിമാരെ വെല്ലുവിളിച്ച് വിപ്ലവത്തിന്റെ വില്ലുവണ്ടിയോടിച്ച അയ്യങ്കാളി !
കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യങ്കാളി. സമൂഹത്തില്‍ നിന്നു ബഹിഷ്‌കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനു…
വെട്ടം മാണിയുടെ ജന്മവാര്‍ഷികദിനം
കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1921 ആഗസ്റ്റ് 27-ന് വെട്ടം മാണി ജനിച്ചു. പിതാവ് പുതുപ്പളളി വെട്ടം കുടുംബത്തിലെ ഉലഹന്നാന്‍. മാതാവ് അന്നമ്മ. അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട്…
ആല്‍കെമിസ്റ്റിന്റെ രചയിതാവിന് ഇന്ന് പിറന്നാള്‍!
നിങ്ങൾ പൗലോ കൊയ്‌ലോയെ വായിച്ചിട്ടുണ്ടോ? ലോകം വല്ലാത്ത നിഗൂഢമായ ഒന്നാണെന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന പൗലോ കൊയ്‌ലോയെ ഒരിക്കൽ പോലും വായിക്കാത്തവർ ചുരുക്കമായിരിക്കും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദേശ എഴുത്തുകാരില്‍ ഒരാളാണ് ബ്രസീലിയൻ…
ഡോ.കെ.അയ്യപ്പപ്പണിക്കരുടെ ചരമവാര്‍ഷികദിനം
മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയ പ്രതിഭാശാലിയായിട്ടാണ് നിരൂപകര്‍ വിലയിരുത്തുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു…
എസ് ഗുപ്തന്‍ നായരുടെ ജന്മവാര്‍ഷികദിനം
മലയാള സാഹിത്യത്തിലെ വിമര്‍ശകരില്‍ പ്രമുഖനായിരുന്നു എസ്. ഗുപ്തന്‍ നായര്‍. സാഹിത്യകാരന്‍, അധ്യാപകന്‍, ഉപന്യാസകാരന്‍, നടന്‍, നാടക ചിന്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യാപരിച്ച എസ്. ഗുപ്തന്‍ നായര്‍ കേരള സാഹിത്യ സമിതിയുടെയും…