Browsing Category
TODAY
സാലിം അലിയുടെ ജന്മവാര്‍ഷികദിനം
വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട വ്യക്തിയാണ് സാലിം അലി
ദേശീയ വിദ്യാഭ്യാസദിനം
നവംബര്‍ 11 നാം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമുന്നത നേതാവുമായ മൗലാനാ അബുല്‍ കലാം ആസാദിനോടുള്ള ആദര സൂചകമായാണ് ഈ ദിനം ആചരിക്കുന്നത്
കെ.ആര്.നാരായണന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയും മലയാളിയുമായിരുന്നു കെ.ആര് നാരായണന്. നയതന്ത്രജ്ഞന്, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നാരായണന്, പിന്നോക്ക സമുദായത്തില്‍നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്.
പ്രൊഫ.ബി.ഹൃദയകുമാരിയുടെ ചരമവാര്‍ഷികദിനം
എഴുത്തുകാരിയും പ്രഭാഷകയും, അധ്യാപികയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്നു പ്രൊഫ.ബി ഹൃദയകുമാരി
സി.വി.രാമന്റെ ജന്മവാര്‍ഷികദിനം
ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു സര്. സി.വി.രാമന്