DCBOOKS
Malayalam News Literature Website
Browsing Category

TODAY

ലിയോ ടോള്‍സ്‌റ്റോയിയുടെ ചരമവാര്‍ഷികദിനം

1854-55 കാലഘട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോള്‍സ്‌റ്റോയിയുടെ ആദ്യത്തെ പ്രധാന രചന

സലില്‍ ചൗധരിയുടെ ജന്മവാര്‍ഷികദിനം

ഇന്ത്യയിലെ പ്രഗത്ഭരായ സംഗീതസംവിധായകരില്‍ ഒരാളായിരുന്നു സലില്‍ ചൗധരി. പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി