Browsing Category
TODAY
ശ്രീകണ്ഠേശ്വരം ജി.പത്മനാഭപിള്ളയുടെ ജന്മവാര്‍ഷികദിനം
പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചയിതാവ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള
ഇന്ത്യന്‍ ഭരണഘടനാ ദിനം
ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ അംഗീകരിച്ചതിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടനാദിനമായി ആചരിക്കുന്നു
ടി.വി.കൊച്ചുബാവയുടെ ചരമവാര്‍ഷികദിനം
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് ടി.വി കൊച്ചുബാവ വിട പറഞ്ഞിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്
അരുന്ധതി റോയിക്ക് ജന്മദിനാശംസകള്
മാന്‍ ബുക്കര്‍ പുരസ്കാരത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയായ അരുന്ധതി റോയി 1961 നവംബര്‍ 24-ന് മേഘാലയയിലെ ഷില്ലോങ്ങിലാണ് ജനിച്ചത്
മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് ചരമവാര്‍ഷികദിനം
കേരളത്തിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും സ്വതന്ത്ര സമരസേനാനിയുമാണ് മുഹമ്മദ് അബ്ദു റഹ്മാന്