DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഡോ.ബി.ആര്‍.അംബേദ്കറുടെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ നിലവില്‍ മദ്ധ്യപ്രദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന മഹോയില്‍  1891 ഏപ്രില്‍ 14ന് ജനിച്ചു

നെല്‍സണ്‍ മണ്ടേലയുടെ ചരമവാര്‍ഷികദിനം

ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്നും ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം മാഡിബയെന്നും വിളിച്ച നെല്‍സണ്‍ മണ്ടേല തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലൈ പതിനെട്ടിനാണ് ജനിച്ചത്

നാവികസേനാ ദിനം

ഒരു രാജ്യത്തിന്റെ പ്രതിരോധസേനയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് നാവികസേന.1612-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സൂററ്റില്‍ രൂപീകരിച്ച റോയല്‍ ഇന്ത്യന്‍ നേവിയില്‍ നിന്നാണ് ഇന്ത്യന്‍ നാവികസേനയുടെ ചരിത്രം ആരംഭിക്കുന്നത്

ധ്യാന്‍ ചന്ദിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്