Browsing Category
TODAY
എന്‍.കെ ദാമോദരന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായിരുന്നു എന്‍.കെ. ദാമോദരന്‍. ആറന്മുളയ്ക്കടുത്ത് ളാകയില്‍ 1909 ഓഗസ്റ്റ് 3-ന് അദ്ദേഹം ജനിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ റീഡറായും സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും കലാകൗമുദി…
ഇന്ന് ലോക നാളികേരദിനം
ഏഷ്യാ-പസഫിക് നാളികേര സമിതി (Asia and Pacific Coconut Community APCC)സെപ്തംബർ 2 ലോക നാളികേരദിനമായി ആചരിക്കുന്നതിന് ആഹ്വാനം ചെയ്തു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ APCC-യുടെ സ്ഥാപകദിനമായ സെപ്തംബർ 2 ആണ് നാളികേര ദിനാചരണത്തിന്…
ടി.കെ.മാധവന്റെ ജന്മവാര്‍ഷികദിനം
1917, 1918 എന്നീ വര്‍ഷങ്ങളില്‍ ടി.കെ മാധവന്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്നു. 1927-ല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി. മദ്യവര്‍ജ്ജന പ്രസ്ഥാനത്തിനും അദ്ദേഹം നേതൃത്വം നല്‍കി. ഡോ. പല്പു, ഹരിദാസി, ക്ഷേത്രപ്രവേശനം, എന്നീ കൃതികള്‍…
കെ.പി കേശവമേനോന്റെ ജന്മവാര്‍ഷികദിനം
സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി. കേശവമേനോന്‍ 1886 സെപ്റ്റംബര്‍ ഒന്നിന് പാലക്കാട്ട് ജില്ലയിലെ തരൂരില്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍…
ബി.എ ചിദംബരനാഥിന്റെ ചരമവാര്‍ഷികദിനം
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകനായ രാജാമണി ചിദംബരനാഥിന്റെ മൂത്ത പുത്രനും, ദക്ഷിണേന്ത്യന്‍ ചലച്ചിത്രസംഗീത സംവിധായകന്‍ അച്ചു രാജാമണി പൗത്രനുമാണ്.