DCBOOKS
Malayalam News Literature Website
Browsing Category

TODAY

എ.ആര്‍.റഹ്മാന് ജന്മദിനാശംസകള്‍

ഇന്ത്യന്‍ സംഗീതലോകത്തെ വിസ്മയമാണ് എ.ആര്‍ റഹ്മാന്‍ എന്ന അതുല്യപ്രതിഭ. മൊസാര്‍ട്ട് ഓഫ് മദ്രാസ് എന്നും ഇസൈ പുയല്‍ എന്നും വിളിപ്പേരുള്ള അദ്ദേഹം മണിരത്‌നം സംവിധാനം ചെയ്ത റോജ (1992) എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധാനത്തിലേക്ക് കാലെടുത്ത്…

കലാമണ്ഡലം ഹൈദരാലിയുടെ ചരമവാര്‍ഷികദിനം

ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളി സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനായിരുന്നു കലാമണ്ഡലം ഹൈദരാലി. ജാതി-മതഭേദങ്ങള്‍ കൈവെടിഞ്ഞ് കഥകളി സംഗീതം പഠിച്ച അദ്ദേഹം ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടാണ് ഈ രംഗത്ത് തുടര്‍ന്നത്

ടി.എസ്.എലിയറ്റിന്റ ചരമവാര്‍ഷികദിനം

പ്രശസ്ത ആംഗ്ലോ-അമേരിക്കന്‍ കവിയും നാടകകൃത്തും സാഹിത്യ വിമര്‍ശകനുമായിരുന്നു തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ് എലിയറ്റ്. 1888 ഫെബ്രുവരി 26-ന് അമേരിക്കയിലെ മിസ്സൗറിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

എന്‍.പി.മുഹമ്മദിന്റെ ചരമവാര്‍ഷികദിനം

മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എന്‍.പി മുഹമ്മദ് 1928 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി എന്‍. പി. അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി