Browsing Category
TODAY
കൈലാഷ് സത്യാര്‍ത്ഥിക്ക് ജന്മദിനാശംസകള്
സമാധാനത്തിനുള്ള നോബല്‍ പുരസ്കാര ജേതാവായ കൈലാഷ് സത്യാര്‍ത്ഥി 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ചു
ഗാനഗന്ധര്വ്വന് കെ ജെ യേശുദാസിന് ഇന്ന് പിറന്നാള്‍
ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകന് തന്റെ അവിതര്‍ക്കമായ സാന്നിദ്ധ്യം അറിയിച്ചു
ഒ.ചന്തുമേനോന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തനോവലായ ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒ. ചന്തുമേനോന്‍
ഗലീലിയോ ഗലീലിയുടെ ചരമവാര്‍ഷികദിനം
ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന് എന്നിങ്ങനെ വിവിധ നിലകളില്‍ കഴിവുതെളിയിച്ച അതുല്യപ്രഭാവനായിരുന്നു ഗലീലിയോ ഗലീലി
ഇര്ഫാന് ഖാന്റെ ജന്മവാര്‍ഷികദിനം
തൊണ്ണൂറുകളിൽ അഭിനയരംഗത്തേക്ക് ചുവടുവച്ച ഇർഫാൻ ഖാൻ നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്