Browsing Category
TODAY
കുമാരനാശാന്റെ ചരമവാര്‍ഷികദിനം
മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ 1873 ഏപ്രില്‍ 12ന് ജനിച്ചു
എം.വി.ദേവന്റെ ജന്മവാര്‍ഷികദിനം
പ്രമുഖ ശില്പിയും ചിത്രകാരനും എഴുത്തുകാരനുമായ എം. വി. ദേവന്‍ 1928 ജനുവരി 15ന് തലശ്ശേരിക്കടുത്ത് പന്ന്യന്നൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു
മഹാശ്വേതാ ദേവിയുടെ ജന്മവാര്‍ഷികദിനം
സാഹിത്യകാരിയും പത്രപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി 1926 ജനുവരി 14ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടര്‍ന്നു പശ്ചിമബംഗാളിലേക്ക് കുടിയേറി
രാകേഷ് ശര്‍മ്മയ്ക്ക് ജന്മദിനാശംസകള്‍
ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശര്‍മ്മ. 1949 ജനുവരി 13-ന് പഞ്ചാബിലെ പട്യാലയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇന്ത്യന്‍ വ്യോമസേനയില്‍ വൈമാനികനായിരുന്ന രാകേഷ് ശര്‍മ്മ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഡി സി കിഴക്കെമുറിയുടെ ജന്മവാര്‍ഷികദിനം
സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വിജയകരമായി നടത്തിവരുന്ന ലോട്ടറി എന്ന ആശയത്തിനു പിന്നില്‍ ഡി സി കിഴക്കെമുറിയാണ്. കോട്ടയം പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയായിരിക്കെയാണ് ഡി സി ലോട്ടറി എന്ന ആശയം നടപ്പിലാക്കിയത്.