Browsing Category
TODAY
എല്‍.വി രാമസ്വാമി അയ്യരുടെ ചരമവാര്‍ഷികദിനം
ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ ജീവിച്ചിരുന്ന പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞനും അദ്ധ്യാപകനുമായിരുന്നു ലക്ഷീനാരായണപുരം വിശ്വനാഥയ്യര്‍ രാമസ്വാമി അയ്യര്‍
രക്തസാക്ഷിദിനം
1948 ജനുവരി 30. രാജ്യം ഇന്ന് രക്തസാക്ഷിദിനം ആചരിക്കുകയാണ്. നമുക്കേവര്‍ക്കും പ്രിയപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത് ഈ ദിനത്തിലാണ്
ഭരത് ഗോപിയുടെ ചരമവാര്‍ഷികദിനം
ഭരത് ഗോപി എന്നറിയപ്പെടുന്ന വി. ഗോപിനാഥന്‍ നായര്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ആല്‍ത്തറമൂട് കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെ മകനായി 1937 നവംബര്‍ 8ന് ജനിച്ചു
തിക്കോടിയന്റെ ചരമവാര്‍ഷികദിനം
മലയാള നാടകസാഹിത്യത്തിന് ശ്രദ്ധേയസംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് തിക്കോടിയന്‍. കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം പി.കുഞ്ഞനന്തന്‍ നായര്‍ എന്നായിരുന്നു
ആര്‍.വെങ്കിട്ടരാമന്റെ ചരമവാര്‍ഷികദിനം
സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്നു ആര്‍.വെങ്കിട്ടരാമന്‍. 1910 ഡിസംബര്‍ നാലിന് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലായിരുന്നു ജനനം