Browsing Category
TODAY
ഗിരീഷ് പുത്തഞ്ചേരിയുടെ ചരമവാര്‍ഷികദിനം
മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും, കവിയും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരി 1959-ല്‍ പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ചു
ബാബാ ആംതെയുടെ ചരമവാര്‍ഷികദിനം
സാമൂഹ്യപ്രവര്‍ത്തകനും മാഗ്‌സെസെ പുരസ്‌കാര ജേതാവുമായിരുന്ന ബാബാ ആംതെ 1914 ഡിസംബര്‍ 26ന് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ജനിച്ചു. മുരളീധര്‍ ദേവീദാസ് ആംതെ എന്നായിരുന്നു യഥാര്‍ത്ഥനാമം. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതെ പില്‍ക്കാലത്ത്…
ജൂള്‍സ് വെര്‍ണെയുടെ ജന്മവാര്‍ഷികദിനം
വിഖ്യാതനായ ഫ്രഞ്ച് നോവലിസ്റ്റായിരുന്നു ജൂള്‍സ് വെര്ണെ. 1828 ഫെബ്രുവരി 8-ന് ഫ്രാന്‍സിലെ നാന്റീസിലായിരുന്നു അദ്ദേഹത്തിന്റെ ജനനം
സി.വി. ശ്രീരാമന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി ശ്രീരാമന് 1931 ഫെബ്രുവരി 7-ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍ ജനിച്ചു
ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ചരമവാര്‍ഷികദിനം
1937-ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരവുമായി അന്തര്‍ജ്ജനം കാവ്യലോകത്ത് പ്രവേശിച്ചത്. അതേ വര്‍ഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു. 1973-ല്‍ സീത മുതല്‍ സത്യവതി വരെ എന്ന കൃതിക്കു നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും