Browsing Category
TODAY
സാഗരങ്ങളെ പാടിയുണര്‍ത്തിയ ബോംബെ രവി വിടപറഞ്ഞിട്ട് 9 വര്‍ഷം
മലയാളത്തിലുള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും മികച്ച ഗാനങ്ങള്‍ സംഭാവന ചെയ്ത സംഗീത സംവിധായകനായിരുന്നു ബോംബെ രവി. മെലഡിയുടെ ഭാവാത്മകതകൊണ്ട് ആസ്വാദകനെ കോരിത്തരിപ്പിക്കുന്നതായിരുന്നു അദ്ദേഹം ഈണം പകര്‍ന്ന ഗാനങ്ങളൊക്കെയും.
കേരളത്തിന്റെ മണിനാദം നിലച്ചിട്ട് അഞ്ച് വര്‍ഷം
മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ച് വയസ് പൂര്‍ത്തിയായി. കണ്ണീര് ചിരികൊണ്ട് മലയാള മനസ്സുകള്‍ കീഴടക്കിയ കലാകാരനായിരുന്നു കലാഭവന്‍ മണി.
ഹ്യൂഗോ ഷാവേസിന്റെ ചരമവാര്‍ഷികദിനം
വെനസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് എട്ട് വയസ്സ് പൂര്‍ത്തിയായി. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്‍പത്തിയെട്ടാം വയസ്സിലായിരുന്നു ഹ്യൂഗോ ഷാവേസിന്റെ അന്ത്യം
എം.പി. ശങ്കുണ്ണി നായരുടെ ജന്മവാര്‍ഷികദിനം
സംസ്കൃത പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എംപി ശങ്കുണ്ണി നായര്‍. മൗലികമായ കണ്ടെത്തലുകള്‍ കൊണ്ട് ശ്രദ്ധേയനായ എം.പി. ശങ്കുണ്ണി നായരുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.
സംഗീതസംവിധായകന് രവീന്ദ്രന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകനായിരുന്നു രവീന്ദ്രന്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 150-ലധികം ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്