Browsing Category
TODAY
ജന്മദിനാശംസകള്‍ ശ്രേയാ ഘോഷാല്‍…
തന്റെ വേറിട്ട ആലാപന മാധുര്യം കൊണ്ട് സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഗായികയാണ് ശ്രേയാ ഘോഷാല്‍. പാടിയ ഒട്ടുമിക്ക പാട്ടുകളും ഹിറ്റാക്കിയ ഗായിക കൂടിയാണ് ശ്രേയ. മലയാളി അല്ലാത്ത ശ്രേയ പക്ഷേ ഇതിനകം പാടിയ മലയാളം ഗാനങ്ങള്‍ നിരവധിയാണ്.
തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ചരമവാര്‍ഷികദിനം
മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സംവിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍
പി.എസ് നടരാജപിള്ളയുടെ ജന്മവാര്‍ഷികദിനം
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്നു പി.എസ്. നടരാജപിള്ള
ശശി തരൂരിന് ജന്മദിനാശംസകള്‍
ഇന്ത്യയില്‍ നിന്നുള്ള മുന്‍ യു.എന്‍. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും പതിനഞ്ചാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂര്‍
ഇന്ന് അന്താരാഷ്ട്ര വനിതാദിനം
ലോകമെമ്പാടുമുള്ള വനിതകളുടെ അവകാശങ്ങള്‍, സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമായി വീണ്ടുമൊരു അന്താരാഷ്ട്ര വനിതാദിനം കൂടി. വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് എല്ലാ വര്‍ഷവും…