DCBOOKS
Malayalam News Literature Website
Browsing Category

TODAY

സൈന നെഹ്‌വാളിന് ജന്മദിനാശംസകള്‍

ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റണ്‍ താരമാണ് ഖേല്‍രത്‌ന പുരസ്‌കാരജേതാവായ സൈന നെഹ്‌വാള്‍. ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈ എന്ന് വിശേഷണമുള്ള സൈന 1990 മാര്‍ച്ച് 17-ന് ഹരിയാനയിലെ ഹിസാറിലാണ് ജനിച്ചത്

ശ്രീകുമാരന്‍ തമ്പിയ്ക്ക് ജന്മദിനാശംസകള്‍

കവി, നോവല്‍ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചയാളാണ് ശ്രീകുമാരന്‍ തമ്പി

ജി. അരവിന്ദന്റെ ചരമവാര്‍ഷികദിനം

മലയാള സിനിമയെ അന്താരാഷ്ട്രനിലവാരത്തിലെത്തിച്ച ചലച്ചിത്രകാരന്മാരില്‍ പ്രധാനിയാണ് സംവിധായകന്‍ ജി. അരവിന്ദന്‍. 1935 ജനുവരി ഒന്നിന് കോട്ടയത്താണ് അരവിന്ദന്റെ ജനനം.

എസ്.കെ.പൊറ്റെക്കാട്ടിന്റെ ജന്മവാര്‍ഷികദിനം

മലയാള സാഹിത്യത്തിലെ അതുല്യ സഞ്ചാര സാഹിത്യകാരന്‍, അധ്യാപകന്‍, നോവലിസ്റ്റ്, ഗ്രന്ഥകാരന്‍, ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭാധനനായിരുന്നു എസ് കെ പൊറ്റെക്കാട്ട് എന്ന ശങ്കരന്‍ കുട്ടി കുഞ്ഞിരാമന്‍…