DCBOOKS
Malayalam News Literature Website
Browsing Category

TODAY

പണ്ഡിറ്റ് കറുപ്പന്റെ ചരമവാര്‍ഷികദിനം

പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പണ്ഡിറ്റ് കറുപ്പന്‍ 1885 മെയ് 24ന് എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ജനിച്ചു

കടമ്മനിട്ടയുടെ ജന്മവാര്‍ഷികദിനം

1935 മാര്‍ച്ച് 22ന് പത്തനംതിട്ട കടമ്മനിട്ടയില്‍ ജനിച്ചു. എം ആര്‍ രാമകൃഷ്ണപ്പണിക്കര്‍ എന്നാണ് ഔദ്യോഗിക നാമം. കോളജ് പഠനത്തിനുശേഷം കൊല്‍ക്കത്തയ്ക്കും പിന്നീട് ചെന്നൈയിലേയ്ക്കും പോയി

പി.കെ നാരായണപിള്ളയുടെ ചരമവാര്‍ഷികദിനം

കോവളത്തിനടുത്തുള്ള ഔവാടുതുറ അയ്യപ്പിള്ള ആശാന്റെ അധികം അറിയാതിരുന്ന രാമകഥപ്പാട്ടിന്റെ കൈയ്യെഴുത്തുപ്രതികള്‍ കുഴിത്തുറയില്‍ നിന്നും പെരുങ്കടവിളയില്‍ നിന്നും കണ്ടെടുത്ത് ഭാഷാപരിമളം എന്ന വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ചത് നാരായണപിള്ളയാണ്

ഇഎംഎസിന്റെ ചരമവാര്‍ഷികദിനം

ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ സാരഥിയും ഇദ്ദേഹമായിരുന്നു

അക്കിത്തത്തിന്റെ ജന്മവാര്‍ഷികദിനം

പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി…