DCBOOKS
Malayalam News Literature Website
Browsing Category

TODAY

ലോക ആരോഗ്യദിനം

ഐക്യരാഷ്ട്ര സംഘടനയുടെ സാമൂഹിക സാമ്പത്തിക കൗണ്‍സിലിന്റെ തീരുമാനപ്രകാരം 1948 ഏപ്രില്‍ 7ന് ലോക ആരോഗ്യസംഘടന നിലവില്‍ വന്നു. രോഗപ്രതിരോധവും ആരോഗ്യപരിപാലനവുമാണ് ഈ സംഘടനയുടെ ലക്ഷ്യം

കുട്ടികൃഷ്ണമാരാരുടെ ചരമവാര്‍ഷികദിനം

പ്രശസ്ത സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാര്‍ 1900 ജൂണ്‍ 14-ന് ജനിച്ചു. കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുമായിരുന്നു മാതാപിതാക്കള്‍. 1923-ല്‍ പട്ടാമ്പി സംസ്‌കൃത…

പുത്തന്‍കാവ് മാത്തന്‍ തരകന്റെ ചരമവാര്‍ഷികദിനം

കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്ന പുത്തന്‍കാവ് മാത്തന്‍ തരകന്‍ ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ കിഴക്കേത്തലക്കല്‍ ഈപ്പന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903 സെപ്റ്റംബര്‍ 6ന് ജനിച്ചു

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ചരമവാര്‍ഷികദിനം

1968 ഏപ്രില്‍ 4-ന് ടെന്നസി സംസ്ഥാനത്തിലെ മെംഫിസ് നഗരത്തിലെ ലൊറേന്‍ മോട്ടലില്‍ ജയിംസ് ഏള്‍ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് മരണമടഞ്ഞു.

പി.കെ. ബാലകൃഷ്ണന്റെ ചരമവാര്‍ഷികദിനം

സാമൂഹ്യരാഷ്ട്രീയ വിമര്‍ശകനും, നിരൂപകനും, പത്രപ്രവര്‍ത്തകനും, നോവലിസ്റ്റുമായിരുന്ന പി.കെ. ബാലകൃഷ്ണന്‍ എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തില്‍ 1925 മാര്‍ച്ച് 2ന് ജനിച്ചു. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി