DCBOOKS
Malayalam News Literature Website
Browsing Category

TODAY

കുമാരനാശാന്റെ ജന്മവാര്‍ഷികദിനം

മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ 1873 ഏപ്രില്‍ 12-ന് ജനിച്ചു. കുമാരു എന്നായിരുന്നു പേര്

ദേശീയ സുരക്ഷിത മാതൃദിനം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പത്‌നിയായ കസ്തൂര്‍ബാ ഗാന്ധിയുടെ ജന്മദിനമായ ഏപ്രില്‍ 11 ദേശീയ സുരക്ഷിത മാതൃദിനമായി എല്ലാ വര്‍ഷവും ആചരിച്ചുവരുന്നു

തകഴി ശിവശങ്കരപ്പിള്ള ചരമവാര്‍ഷികദിനം

നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരന്‍ 1912 ഏപ്രില്‍ 17-ന് ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു

സി. ഭാസ്‌കരന്റെ ചരമവാര്‍ഷിക ദിനം

എസ്.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും ചിന്തകനും എഴുത്തുകാരനുമായിരുന്നു സി.ഭാസ്‌കരന്‍. കെ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഭാസ്‌കരന്‍ എസ്.എഫ്.ഐയുടെ രൂപീകരണത്തില്‍ നിര്‍ണായകപങ്കു വഹിച്ചു

തോപ്പില്‍ ഭാസിയുടെ ജന്മവാര്‍ഷികദിനം

പ്രശസ്ത മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായിരുന്ന തോപ്പില്‍ ഭാസി 1924 ഏപ്രില്‍ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു