Browsing Category
TODAY
നിത്യചൈതന്യയതിയുടെ ചരമവാര്‍ഷികദിനം
തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാമൂഹികാചാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1999 മെയ് 14-ന് സമാധിയായി.
എന്‍.വി കൃഷ്ണവാരിയരുടെ ജന്മവാര്‍ഷികദിനം
1916 മെയ് 13ന് തൃശൂരിലെ ചേര്‍പ്പില്‍ ഞെരുക്കാവില്‍ വാരിയത്താണ് എന്‍.വി.കൃഷ്ണവാരിയരുടെ ജനനം. അച്യുത വാരിയരും മാധവി വാരസ്യാരുമായിരുന്നു മാതാപിതാക്കള്‍. വല്ലച്ചിറ പ്രൈമറി സ്‌കൂള്‍, പെരുവനം സംസ്‌കൃത സ്‌കൂള്‍, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്…
സുകുമാര്‍ അഴീക്കോടിന്റെ ജന്മവാര്‍ഷികദിനം
ഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട് മാഷ് എന്ന സുകുമാര്‍ അഴീക്കോടിന്റെ ജന്മവാര്‍ഷികദിനമാണ് മെയ് 12.1926-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
വൈലോപ്പിളളി ശ്രീധരമേനോന്റെ ജന്മവാര്‍ഷികദിനം
ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍.
കുഞ്ഞുണ്ണി മാഷിന്റെ ജന്മവാര്‍ഷികദിനം
വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളില്‍ നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു ബഹുമുഖപ്രതിഭയായിരുന്നു.