Browsing Category
TODAY
പണ്ഡിറ്റ് കറുപ്പന്റെ ജന്മവാര്‍ഷികദിനം
പ്രശസ്ത മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍ എന്ന കെ.പി.കറുപ്പന്‍. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി 1885മേയ് 24 -നായിരുന്നു അദ്ദേഹത്തിന്റെ ജനനം.
പത്മരാജന്റെ ജന്മവാര്‍ഷികദിനം
1971-ല്‍ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും കരസ്ഥമാക്കി. വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, രതിനിര്‍വ്വേദം, ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര,…
ലോക ജൈവവൈവിധ്യദിനം
യു.എന്‍ അസംബ്ലിയുടെ രണ്ടാം കമ്മിറ്റി മുന്‍കൈ എടുത്ത് 1993 മുതല്‍ 2000 വരെ ഡിസംബര്‍ 29-ന് നടത്തപ്പെട്ടിരുന്ന കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടിരുന്നു.
മലയാളത്തിന്റെ ആറാം തമ്പുരാന് ജന്മദിനാശംസകള്‍
മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. നിരവധി കഥാപാത്രങ്ങളിലൂടെയും അഭിനയമുഹൂര്‍ത്തങ്ങളിലൂടെയും സിനിമാസ്വാദകരെ വിസ്മയിപ്പിക്കുന്ന മോഹന്‍ലാല്‍ മൂന്നു പതിറ്റാണ്ടുകാലമായി ഈ മേഖലയിലെ സജീവസാന്നിദ്ധ്യമാണ്.
ശോഭന പരമേശ്വരന്‍ നായരുടെ ചരമവാര്‍ഷികദിനം
മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന നിര്‍മ്മാതാവായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍. നിശ്ചല ഛായാഗ്രഹണത്തിലൂടെ മലയാള ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം മലയാളസാഹിത്യത്തിലെ മികച്ച രചനകള്‍ ചലച്ചിത്രമാക്കുന്നതില്‍ താല്പര്യം കാണിച്ചു.