Browsing Category
TODAY
”അത്രമേല്‍ ഹ്രസ്വം പ്രണയം വിസ്മൃതിയെത്ര ദീര്‍ഘവും ‘‘; ഓര്‍മ്മകളില്‍ പാബ്ലോ നെരൂദ
എഴുതിയതത്രയും സ്‌നേഹത്തെക്കുറിച്ചായതിനാലായിരിക്കാം പാബ്ലോ നെരൂദയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വായനക്കാര്‍ സ്‌നേഹത്തെക്കുറിച്ചുമോര്‍ത്തുപോകുന്നത്
അന്താരാഷ്ട്ര സമാധാനദിനം
യുദ്ധവും അക്രമവുമില്ലാത്ത, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ദിനമാണിന്ന്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനായി ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി…
സുനിത വില്യംസിന് ജന്മദിനാശംസകള്‍
കല്‍പന ചൗളയ്ക്ക് ശേഷം ബഹിരാകാശയാത്രയ്ക്ക് നാസ തെരഞ്ഞെടുത്ത രണ്ടാമത്തെ വനിതയായിരുന്നു ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്. അമേരിക്കന്‍ പൗരത്വമുള്ള സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യ ഇന്ത്യാക്കാരനാണ്. 1965 സെപ്റ്റംബര്‍ 19ന് അമേരിക്കയിലെ…
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ജന്മവാര്‍ഷികദിനം
കൊടുങ്ങല്ലൂര്‍ കളരിയുടെയും പച്ചമലയാള പ്രസ്ഥാനത്തിന്റെയും നെടുനായകത്വം വഹിച്ച പ്രതിഭാധനനായിരുന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. 1864 സെപ്റ്റംബര്‍ 18ന് കൊടുങ്ങല്ലൂര്‍ രാജകുടുംബത്തിലായിരുന്നു ജനനം. വ്യാസമഹാഭാരതം പദാനുപദം…
എം.ഗോവിന്ദന്റെ ജന്മവാര്‍ഷികദിനം
കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു എം. ഗോവിന്ദന്‍. 1919 സെപ്റ്റംബര്‍ 18ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനിച്ചു