Browsing Category
TODAY
ഉറൂബിന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണന്‍ (1915 ജൂണ്‍ 8- 1979 ജൂലൈ 10). കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും…
ഓര്‍ഹാന്‍ പാമുക്കിന് ജന്മദിനാശംസകള്‍
നൊബേല്‍ പുരസ്‌കാര ജേതാവായ വിഖ്യാത ടര്‍ക്കിഷ് എഴുത്തുകാരനാണ് ഓര്‍ഹാന്‍ പാമുക്. ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ പാമുക്കിന് 2006-ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. പാമുക്കിന്റെ നോവലുകള്‍ നാല്പതിലേറെ വിദേശഭാഷകളിലേക്ക്…
ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ ജന്മവാര്‍ഷികദിനം
പ്രശസ്ത കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ 1877 ജൂണ്‍ ആറിന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യര്‍ ചങ്ങനാശ്ശേരിയില്‍ സ്‌കൂള്‍…
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ഇന്ന് ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ഇന്ന് ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ചരമവാര്‍ഷികദിനം
മലയാളത്തിലെ ശ്രദ്ധേയനായ ചെറുകഥാകൃത്തായിരുന്നു മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി എന്നറിയപ്പെട്ടിരുന്ന അനുപുരത്ത് കൃഷ്ണന്‍കുട്ടി പിഷാരടി