Browsing Category
TODAY
സഞ്ജയന്റെ ജന്മവാര്‍ഷികദിനം
കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷമുള്ള മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായിരുന്നു സഞ്ജയന്‍. സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട അദ്ദേഹത്തിന്റ യഥാര്‍ത്ഥ നാമം മാണിക്കോത്ത് രാമുണ്ണി നായര്‍ എന്നായിരുന്നു.
ആന്‍ ഫ്രാങ്കിന്റെ ജന്മവാര്‍ഷികദിനം
ജര്‍മ്മന്‍ ഫാസിസ്റ്റ് ഭീകരതയുടെ രക്തസാക്ഷിയായിരുന്നു ആന്‍ ഫ്രാങ്ക്. 1929 ജൂണ്‍ 12ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഓണ്‍ മെയ്‌നിലായിരുന്നു ആന്‍ ഫ്രാങ്കിന്റെ ജനനം. 1933-ല്‍ ആന്‍ ഫ്രാങ്കിന്റെ കുടുംബം ഹോളണ്ടിലേക്കു കുടിയേറിപ്പാര്‍ത്തു. ജര്‍മ്മന്‍ പട്ടാളം…
പാലാ നാരായണന്‍ നായര്‍ ചരമവാര്‍ഷികദിനം
ആദ്യം പ്രസിദ്ധീകരിച്ച കവിത ‘ആ നിഴല്‍’ ആണ്; കവിയുടെ 17-ാം വയസ്സില്‍. 1935 ല്‍ ആദ്യസമാഹാരം ‘പൂക്കള്‍’ പ്രസിദ്ധീകരിച്ചു. റിട്ടയര്‍ ചെയ്ത ശേഷം പാലാ അല്‍ഫോന്‍സ കോളേജിലും കൊട്ടിയം എന്‍.എസ്.എസ് കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തന്‍വീട്ടില്‍…
പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാര്‍ ജന്മവാര്‍ഷിക ദിനം
സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് പി. ശങ്കരന്‍ നമ്പ്യാര്‍. അധ്യാപകന്‍, കവി, വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്.
എം.എഫ് ഹുസൈന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയിലെ പ്രശസ്തനായ ചിത്രകാരനായിരുന്നു എം.എഫ് ഹുസൈന്‍. 1915 സെപ്റ്റംബര്‍ 17-ന് പാന്തിപ്പൂരിലായിരുന്നു ജനനം. ഹുസൈന്‍ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940കളിലാണ്.