Browsing Category
TODAY
അടൂര്‍ ഗോപാലകൃഷ്ണന് ജന്മദിനാശംസകള്‍
ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അംഗീകാരങ്ങള്‍ നേടിയ മലയാളി ചലച്ചിത്രസംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 1941 ജൂലൈ മൂന്നിനാണ് അടൂരിന്റെ ജനനം. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ…
പൊന്‍കുന്നം വര്‍ക്കിയുടെ ചരമവാര്‍ഷികദിനം
എഴുത്തില്‍ വിപ്ലവം സൃഷ്ടിച്ച മലയാളത്തിലെ ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനായിരുന്നു പൊന്‍കുന്നം വര്‍ക്കി. മുതലാളിത്തത്തിനും കിരാതഭരണകൂടങ്ങള്‍ക്കുമെതിരെ പോരാടിയ പൊന്‍കുന്നം വര്‍ക്കി തന്റെ എഴുത്തില്‍ വരുത്തിയ വിപ്ലവം ഒരു ജനതയുടെ ചിന്തയിലേക്കും…
പി.കേശവദേവിന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ് 1904 ജൂലൈ 20ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനിച്ചത്.
ദാദാഭായ് നവറോജിയുടെ ചരമവാര്‍ഷികദിനം
ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയാണ് ദാദാഭായ് നവറോജി. എ.ഒ ഹ്യൂമിന്റെ കൂടെ ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായിരുന്നു.
ജോസഫ് ഇടമറുകിന്റെ ചരമവാര്‍ഷികദിനം
മറ്റു പ്രധാനപ്പെട്ട കൃതികള്‍: ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല, ഉപനിഷത്തുകള്‍ ഒരു വിമര്‍ശനപഠനം, ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം, ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം, യുക്തിവാദരാഷ്ട്രം, കോവൂരിന്റെ സമ്പൂര്‍ണകൃതികള്‍.