DCBOOKS
Malayalam News Literature Website
Browsing Category

TODAY

നെല്‍സണ്‍ മണ്ടേലയുടെ ജന്മവാര്‍ഷികദിനം

ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ് നെല്‍സണ്‍ മണ്ടേല . 1918 ജൂലൈ 18 ന് തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്

ജോസഫ് മുണ്ടശ്ശേരിയുടെ ജന്മവാര്‍ഷികദിനം

മലയാള സാഹിത്യകാരനും നിരൂപകനും മുന്‍ മന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരി 1903 ജൂലൈ 17-ന് തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പിന്നീട് സംസ്‌കൃതത്തിലും മലയാളത്തിലും…

സ്റ്റീഫന്‍ ആര്‍. കോവെയുടെ ചരമവാര്‍ഷികദിനം

പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ധനും ഫ്രാങ്ക്‌ളിന്‍ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്ന സ്റ്റീഫന്‍ ആര്‍ കോവെ 1932 ഒക്ടോബര്‍ 24 ജനിച്ചു

കെ.എം. തരകന്റെ ചരമവാര്‍ഷിക ദിനം

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായിരുന്നു ഡോ. കെ എം തരകന്‍. 1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെയുള്ള നിരവധി കൃതികള്‍ ലഭിച്ചിട്ടുണ്ട്.

എന്‍.എന്‍.കക്കാട് ജന്മവാര്‍ഷികദിനം

ആധുനിക മലയാളത്തിലെ പ്രശസ്തനായ കവിയായിരുന്നു എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തില്‍ 1927 ജൂലൈ 14നാണ് എന്‍.എന്‍. കക്കാട് ജനിച്ചത്. കക്കാട് നാരായണന്‍ നമ്പൂതിരിയും ദേവകി…