Browsing Category
TODAY
ലതാ മങ്കേഷ്‌കറിന്റെ ജന്മവാർഷികദിനം
ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്.
ലോക വിനോദസഞ്ചാരദിനം
ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27 ലോകവിനോദസഞ്ചാരദിനമായി ആചരിക്കുന്നു.
ടി.എസ്.എലിയറ്റിന്റെ ജന്മവാര്‍ഷികദിനം
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ കവിയായി വാഴ്ത്തപ്പെടുത്തുന്ന ആംഗ്ലോ-അമേരിക്കന്‍ സാഹിത്യകാരനാണ് ടി.എസ് എലിയറ്റ്. 1888 സെപ്റ്റംബര്‍ 26ന് അമേരിക്കയിലെ മിസൗറിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തോമസ് സ്റ്റീംസ് എലിയറ്റ് എന്നതാണ് ടി.എസ്…
സതീഷ് ധവാന്റെ ജന്മവാര്‍ഷികദിനം
പ്രൊഫസര്‍, വകുപ്പ് മേധാവി എന്നീ പദവികള്‍ വഹിച്ച ശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു. ഭാരതത്തില്‍ ആദ്യമായി ശബ്ദാതീത വിന്‍ഡ് ടണലുകള്‍ നിര്‍മ്മിച്ചത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്
മാഡം ഭിക്കാജി കാമ; ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ ധീരവനിത
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാട്ടില്‍ നടക്കുന്ന സ്വാതന്ത്ര്യസമരം മാഡം കാമയെ ഏറെ ആകര്‍ഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് അവര്‍ കണ്ടിരുന്നത്.