DCBOOKS
Malayalam News Literature Website
Browsing Category

TODAY

പ്രൊഫ.എ.ശ്രീധരമേനോന്റെ ചരമവാര്‍ഷികദിനം

കേരള സംസ്ഥാന ഗസറ്റിയേഴ്‌സ് എഡിറ്റര്‍, കേരളാ സര്‍വ്വകലാശാലാ രജിസ്ട്രാര്‍ തുടങ്ങിയ ഔദ്യോഗിക പദവികള്‍ വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ചരമവാര്‍ഷികദിനം

ഐതിഹ്യകഥകളുടെ അത്ഭുത ലോകം മലയാളിക്ക് സമ്മാനിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി 1855 മാര്‍ച്ച് 23-ന് കോട്ടയത്ത് കൊട്ടാരത്തില്‍ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായാണ് ജനിച്ചത്. പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്നു പഠിച്ചതല്ലാതെ…

ശിവാജി ഗണേശന്റെ ചരമവാര്‍ഷികദിനം

തമിഴ് സിനിമയിലെ അതുല്യനടനായിരുന്നു ശിവാജി ഗണേശന്‍. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വെച്ച ശിവാജിക്ക് 1959-ല്‍ കെയ്‌റോയില്‍ വെച്ച് നടന്ന ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം…

അന്താരാഷ്ട്ര ചെസ് ദിനം

വിവിധ രാജ്യങ്ങളില്‍ ചെസ് മത്സരങ്ങള്‍ക്ക് പ്രോത്സാഹനമേകാന്‍ രൂപീകരിച്ച അന്താരാഷ്ട്ര ചെസ് ഫെഡറേഷനാണ് എല്ലാവര്‍ഷവും ജൂലൈ 20 ചെസ് ദിനമായി ആചരിക്കുന്നത്. 1924-ല്‍ രൂപീകരിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ 181 രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്.

ബാലാമണിയമ്മയുടെ ജന്മവാര്‍ഷികദിനം

അമ്മ, കുടുംബിനി, സ്ത്രീഹൃദയം, കളിക്കൊട്ട, പ്രണാമം, സോപാനം, മുത്തശ്ശി, അമൃതംഗമയ, നിവേദ്യം, മാതൃഹൃദയം, കളങ്കമറ്റ കൈ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2004 സെപ്റ്റംബര്‍ 29-നായിരുന്നു…