Browsing Category
TODAY
രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാര്‍ഷികദിനം
നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരനാണ് രബീന്ദ്രനാഥ ടാഗോര്‍. കവി, ഗായകന്‍, നടന്‍, നാടകകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.
ഹിരോഷിമ ദിനം; ലോക ജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 76-ാം വര്‍ഷം
ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു ഓഗസ്റ്റ് 6. ഹിരോഷിമയെന്ന ജപ്പാനിലെ ഒരു കൊച്ചുനഗരം ലോകചരിത്രത്തില്‍ ഇടംപിടിച്ച ദിനം.
നീല്‍ ആംസ്ട്രോങ്ങിന്റെ ജന്മവാര്‍ഷികദിനം
ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരിയാണ് നീല്‍ ആംസ്ട്രോങ്. അമേരിക്കയിലെ ഓഹിയോയില്‍ 1930 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജനനം.
ഒബാമക്ക് ജന്മദിനാശംസകള്‍
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കൊളംബിയ സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രതന്ത്രശാസ്ത്രത്തില്‍ ബിരുദം നേടി. രാജ്യാന്തരബന്ധങ്ങളായിരുന്നു ഐച്ഛികവിഷയം. 1985ല്‍ ഷിക്കാഗോയിലെത്തിയ ഒബാമ പ്രാദേശിക ദേവാലയങ്ങളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍…
എന്‍.കെ ദാമോദരന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായിരുന്നു എന്‍.കെ. ദാമോദരന്‍. ആറന്മുളയ്ക്കടുത്ത് ളാകയില്‍ 1909 ഓഗസ്റ്റ് 3-ന് അദ്ദേഹം ജനിച്ചു