Browsing Category
TODAY
വിഎസ് നൈപോള്‍ ജന്മവാര്‍ഷികദിനം
ട്രിനിഡാഡില്‍ ബ്രിട്ടീഷ് പൗരനായിട്ടാണ് നൈപോള്‍ ജനിച്ചത്. ആറാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്ക് കുടിയേറി. 1959 ല്‍ അദ്ദേഹം എഴുതിയ ആദ്യത്തെ നോവല്‍ മിഗുവല്‍ സ്ട്രീറ്റ് ഈ സ്ഥലത്തെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരുന്നു.
സി.അച്യുതമേനോന്റെ ചരമവാര്‍ഷികദിനം
അഭിഭാഷകനായി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തു. 1957-ല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ധനമന്ത്രിയായി. 1968-ല്‍ രാജ്യസഭാംഗമായി. 1969 നവംബര്‍ 1 മുതല്‍ 1970…
പ്രേംജിയുടെ ചരമവാര്‍ഷികദിനം
സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്ന എം.പി. ഭട്ടതിരിപ്പാട്. 1908 സെപ്റ്റംബര്‍ 23-ന് മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കില്‍ വന്നേരി ഗ്രാമത്തില്‍ മുല്ലമംഗലത്ത് ജനിച്ചു. 19-ാം വയസ്സില്‍ മംഗളോദയത്തില്‍ പ്രൂഫ് റീഡറായി.
ക്വിറ്റ് ഇന്ത്യ ദിനം
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റില്‍ ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം