Browsing Category
TODAY
വെട്ടം മാണിയുടെ ജന്മവാര്‍ഷികദിനം
കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1921 ആഗസ്റ്റ് 27-ന് വെട്ടം മാണി ജനിച്ചു. പിതാവ് പുതുപ്പളളി വെട്ടം കുടുംബത്തിലെ ഉലഹന്നാന്. മാതാവ് അന്നമ്മ
മദര്‍ തെരേസ; അഗതികളുടെ അമ്മ
ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെട്ടിട്ടുള്ള ശ്രേഷ്ഠവനിതകളിലൊരാളാണ് അഗതികളുടെ അമ്മ എന്ന വിളിപ്പേരിലറിയപ്പെടുന്ന മദര്‍ തെരേസ. കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും കുഷ്ഠരോഗികളുടെയും കണ്ണുനീര് തുടച്ച സന്യാസിനി.
തസ്ലിമ നസ്രിന് ജന്മദിനാശംസകള്
പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയാണ് തസ്ലിമ നസ്രിന്. 1965 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മൈമെന്സിങ്ങിലായിരുന്നു തസ്ലിമയുടെ ജനനം
കേരളഗാന്ധിയുടെ ജന്മവാര്‍ഷികദിനം
കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനുമായ കെ. കേളപ്പന് 1889 ഓഗസ്റ്റ് 24-ന് കോഴിക്കോട് ജില്ലയിലെ മൂടാടിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്
ഡോ.കെ.അയ്യപ്പപ്പണിക്കരുടെ ചരമവാര്‍ഷികദിനം
മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയ പ്രതിഭാശാലിയായിട്ടാണ് നിരൂപകര്‍ വിലയിരുത്തുന്നത്