Browsing Category
TODAY
കെ.പി കേശവമേനോന്റെ ജന്മവാര്‍ഷികദിനം
സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി. കേശവമേനോന് 1886 സെപ്റ്റംബര്‍ ഒന്നിന് പാലക്കാട്ട് ജില്ലയിലെ തരൂരില്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍…
ബി.എ ചിദംബരനാഥിന്റെ ചരമവാര്‍ഷികദിനം
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകനായ രാജാമണി ചിദംബരനാഥിന്റെ മൂത്ത പുത്രനും, ദക്ഷിണേന്ത്യന്‍ ചലച്ചിത്രസംഗീത സംവിധായകന് അച്ചു രാജാമണി പൗത്രനുമാണ്.
എം.എം കല്‍ബുര്‍ഗിയുടെ ചരമവാര്‍ഷികദിനം
കന്നഡ സാഹിത്യകാരനും ഹമ്പി കന്നഡ സര്‍വ്വകലാശാലാ മുന്‍ വി.സിയുമായിരുന്നു ഡോ. എം.എം. കല്‍ബുര്‍ഗി എന്ന മല്ലേഷപ്പ മാടിവലപ്പ കല്‍ബുര്‍ഗി. വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെ തീവ്ര നിലപാടുകള്‍ സ്വീകരിച്ചിരുന്ന അദ്ദേഹം 2015-ല്‍ കൊലയാളി…
ദേശീയ കായികദിനം
ഇന്ത്യന്‍ ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ആണ് കായികദിനാചരണത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്
സവര്‍ണ്ണമാടമ്പിമാരെ വെല്ലുവിളിച്ച് വിപ്ലവത്തിന്റെ വില്ലുവണ്ടിയോടിച്ച അയ്യങ്കാളി !
കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യങ്കാളി. സമൂഹത്തില്‍ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനു…