Browsing Category
TODAY
ലോക വിനോദസഞ്ചാരദിനം
ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27 ലോകവിനോദസഞ്ചാരദിനമായി ആചരിക്കുന്നു.
ടി.എസ് എലിയറ്റ്; ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ കവി
1936 മുതല്‍ 1942 വരെയുള്ള കാലയളവില്‍ രചിക്കപ്പെട്ട Four Quartets ആണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്
സതീഷ് ധവാന്റെ ജന്മവാര്‍ഷികദിനം
പ്രൊഫസര്‍, വകുപ്പ് മേധാവി എന്നീ പദവികള്‍ വഹിച്ച ശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു. ഭാരതത്തില്‍ ആദ്യമായി ശബ്ദാതീത വിന്‍ഡ് ടണലുകള്‍ നിര്‍മ്മിച്ചത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്
മാഡം ഭിക്കാജി കാമ; ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ ധീരവനിത
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാട്ടില്‍ നടക്കുന്ന സ്വാതന്ത്ര്യസമരം മാഡം കാമയെ ഏറെ ആകര്‍ഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് അവര്‍ കണ്ടിരുന്നത്.
”അത്രമേല്‍ ഹ്രസ്വം പ്രണയം വിസ്മൃതിയെത്ര ദീര്‍ഘവും ‘‘; ഓര്‍മ്മകളില്‍ പാബ്ലോ നെരൂദ
എഴുതിയതത്രയും സ്‌നേഹത്തെക്കുറിച്ചായതിനാലായിരിക്കാം പാബ്ലോ നെരൂദയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വായനക്കാര്‍ സ്‌നേഹത്തെക്കുറിച്ചുമോര്‍ത്തുപോകുന്നത്