Browsing Category
TODAY
ഇന്ന് ഗാന്ധിജയന്തി
ബാപ്പുജി നമുക്കെന്നും സജീവവും നിര്‍ഭരവുമായ ചിന്തയാണ്. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് പുതിയ സമരമുഖം നല്‍കി ഒരു ജനതയെ നയിച്ച മഹാന്‍
ഓർക്കുക, നാളെ നമുക്കും വയസ്സാകും; ഇന്ന് ലോക വൃദ്ധജനദിനം
ഒരു ആയുഷ്‌കാലം മുഴുവന്‍ സമൂഹത്തെ സേവിച്ചവരാണ് വൃദ്ധജനങ്ങള്‍. അവരുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ പഠനങ്ങളും വേണ്ടത്രയുണ്ടായിട്ടില്ല. ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തേണ്ടത്…
കാരൂര്‍ നീലകണ്ഠപ്പിള്ള; മലയാള ചെറുകഥാരംഗത്തെ കുലപതി
കാരൂര്‍കഥകളുടെ മഹത്ത്വത്തിന്റെ കാരണം അവയില്‍ കാണുന്ന അച്ചടക്കമാണ്. ഒരദ്ധ്യാപകന്‍ എന്ന നിലയ്ക്ക് കാരൂര്‍ എത്രത്തോളം അച്ചടക്കം ക്ലാസുമുറികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നു എന്നറിഞ്ഞുകൂടാ. ആവശ്യത്തിലേറെ തന്റെ വാക്കുകള്‍ കഥയുടെ…
ബാലാമണിയമ്മ; മാതൃത്വത്തിന്റെ കവയിത്രി
ലളിതവും പ്രസന്നവുമായ ശൈലിയില്‍ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകള്‍. മാതൃത്വവും നിഷ്‌കളങ്കമായ ശൈശവഭാവവും അവയില്‍ മുന്നിട്ടുനിന്നു. മാതൃത്വവും നിഷ്‌കളങ്കമായ ശൈശവഭാവവും അവയില്‍ മുന്നിട്ടുനിന്നു.
ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഇന്ന് പിറന്നാള്‍
ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്.