DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഹിരോഷിമ ദിനം; ലോക ജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 79-ാം വര്‍ഷം

ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു ഓഗസ്റ്റ് 6. ഹിരോഷിമയെന്ന ജപ്പാനിലെ ഒരു കൊച്ചുനഗരം ലോകചരിത്രത്തില്‍ ഇടംപിടിച്ച ദിനം. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കന്‍ പട്ടാളം 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ ആദ്യ…

നീല്‍ ആംസ്‌ട്രോങ്ങിന്റെ ജന്മവാര്‍ഷികദിനം

ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരിയാണ് നീല്‍ ആംസ്‌ട്രോങ്. അമേരിക്കയിലെ ഓഹിയോയില്‍ 1930 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജനനം. 1962-ല്‍ ബഹിരാകാശ സഞ്ചാരിയായി നാസ തെരഞ്ഞെടുത്തു. 1966-ല്‍ യു.എസ് ബഹിരാകാശ വാഹനമായ ജെമിനി-8-ന്റെ പൈലറ്റായി…

അലക്‌സാണ്ടര്‍ ഗ്രഹാംബെലിന്റെ ചരമവാര്‍ഷികദിനം

ടെലിഫോണിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കുന്ന അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറോയില്‍ 1847 മാര്‍ച്ച് മൂന്നിനാണ് ജനിച്ചത്. കേള്‍വിസംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങളാണ് ഗ്രഹാംബെല്ലിനെ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക്…

ഹെര്‍മന്‍ മെല്‍വിലിന്റെ ജന്മവാര്‍ഷികദിനം

അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും കവിയുമായിരുന്നു ഹെര്‍മന്‍ മെല്‍വില്‍. കടല്‍യാത്രയെ കുറിച്ചെഴുതിയ മൊബിഡിക് എന്ന നോവലാണ് അദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കിയത്.

മഹാശ്വേതാ ദേവിയുടെ ചരമവാര്‍ഷികദിനം

1969ല്‍ ബിജോയ്ഖര്‍ കലാലയത്തില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ഇതേ കാലയളവില്‍ പത്രപ്രവര്‍ത്തനവും സൃഷ്ടിപരമായ എഴുത്തും നടത്തിയിരുന്നു. ഝാന്‍സി റാണിയാണ് ആദ്യ കൃതി