DCBOOKS
Malayalam News Literature Website
Browsing Category

TODAY

സി.വി.രാമന്‍; ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞന്‍

വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ ശാസ്ത്രന്വേഷിയാണ് ഏഷ്യയിലേക്ക് ആദ്യമായി ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം കൊണ്ട് വന്നത്.

ആര്‍. ശങ്കര്‍; കേരളചരിത്രം അടിവരയിട്ട് അടയാളപ്പെടുത്തിയ ഒരു കാലത്തിന്റെ രാഷ്ട്രീയ നായകന്‍

കോണ്‍ഗ്രസ്സുകാരനായി രാഷ്ടീയപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം സമുദായരംഗത്തും പ്രവര്‍ത്തിച്ചു. 1959 ല്‍ വിമോചനസമരകാലത്തു സമുദായത്തില്‍ ബഹുഭൂരിപക്ഷമാളുകളും ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോള്‍ അദ്ദേഹം വിമോചനസമരത്തിനു് നേതൃത്വം നല്‍കി

വന്ദന ശിവയ്ക്ക് ജന്മദിനാശംസകള്‍

കാര്‍ഷികരംഗത്തും ഭക്ഷ്യരംഗത്തുമുള്ള നടപ്പുശീലങ്ങളുടെ മാറ്റത്തിനായി ഏറെ യത്നിച്ചു. ബൗദ്ധികസ്വത്തവകാശനിയമം,ജൈവസമ്പന്നത, ജൈവസാങ്കേതികത, ജൈവനൈതികത, ജെനിറ്റിക് എന്‍ജിനിയറിംഗ് എന്നീ രംഗങ്ങളില്‍ ബൗദ്ധികമായും സന്നദ്ധപ്രവര്‍ത്തനത്തിലൂടെയും അവര്‍…

ഒ.വി. ഉഷയ്ക്ക് ജന്മദിനാശംസകള്‍

സ്‌നേഹഗീതങ്ങള്‍,ഒടച്ചുവട്, ധ്യാനം, അഗ്‌നിമിത്രന്നൊരു കുറിപ്പ്(കവിത), ഷാഹിദ് നാമ(നോവല്‍),നിലംതൊടാമണ്ണ് (കഥകള്‍) എന്നിവയാണ് പ്രധാന കൃതികള്‍. 2000-ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

അഭിനയപ്രസാദം ഇല്ലാത്ത 18 വര്‍ഷം: ഓര്‍മ്മയില്‍ നരേന്ദ്രപ്രസാദ്

നാടകരംഗത്തിനും അദ്ദേഹം നിസ്തുലസംഭാവനകള്‍ നല്‍കി. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമായിട്ടുണ്ടായിരുന്നു. ജി. ശങ്കരപ്പിള്ളയുടെ നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അദ്ദേഹം ഏറെനാള്‍…