Browsing Category
TODAY
തോപ്പില്‍ ഭാസിയുടെ ചരമവാര്‍ഷികദിനം
ഏതാനും ചെറുകഥകളും ‘ഒളിവിലെ ഓര്‍മകള്‍’ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നൂറിലേറെ ചലച്ചിത്രങ്ങള്‍ക്ക് തോപ്പില്‍ ഭാസി തിരക്കഥയെഴുതിയിട്ടുണ്ട്. പതിനാറ് സിനിമകള്‍ സംവിധാനം ചെയ്തു
നോം ചോംസ്‌കിക്ക് ജന്മദിനാശംസകള്‍
മാധ്യമങ്ങളുടെ നിലപാടുകളെ ശാസ്ത്രീയമായി അപഗ്രഥിച്ചുകൊണ്ട് അവയുടെ ഭരണകൂടത്തോടുള്ള ആശ്രിതത്വം തുറന്നുകാണിച്ചതാണ് ചോംസ്‌കിയുടെ പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്
ഡോ. ബി ആര്‍ അംബേദ്കര്‍; ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി
ക്ലേശപൂര്‍ണ്ണമായിരുന്നു അംബേദ്കറുടെ ബാല്യകാലം. ബറോഡ മഹാരാജാവിന്റെ സഹായത്തോടെ അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
നാവികസേനാ ദിനം
ഒരു രാജ്യത്തിന്റെ പ്രതിരോധസേനയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് നാവികസേന.1612-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സൂററ്റില്‍ രൂപീകരിച്ച റോയല്‍ ഇന്ത്യന്‍ നേവിയില്‍ നിന്നാണ് ഇന്ത്യന്‍ നാവികസേനയുടെ ചരിത്രം ആരംഭിക്കുന്നത്
ധ്യാന്‍ ചന്ദിന്റെ ചരമവാര്‍ഷികദിനം
ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികള്‍ അദ്ദേഹത്തെ കണക്കാക്കിയത്.
ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു