Browsing Category
TODAY
സ്മിതാ പാട്ടീലിന്റെ ചരമവാര്‍ഷികദിനം
ഇന്ത്യന്‍ സമാന്തര സിനിമകളിലൂടെ ശ്രദ്ധ നേടിയ സ്മിതാ പാട്ടീല്‍ അഭിനയം കൂടാതെ സ്ത്രീ പുരോഗന സംഘടനകളിലും സജീവമായിരുന്നു. കലാപരമായ മൂല്യങ്ങള്‍ക്ക് താന്‍ അഭിനയിക്കുന്ന ചലച്ചിത്രങ്ങളില്‍ സ്മിത എപ്പോഴും പ്രാധാന്യം കല്‍പ്പിച്ചിരുന്നു.
രജനീകാന്തിന് ജന്മദിനാശംസകള്‍
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ജന്മദിനമാണ് ഡിസംബര്‍ 12. ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനായ രജനീകാന്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ…
പണ്ഡിറ്റ് രവിശങ്കറിന്റെ ചരമവാര്‍ഷികദിനം
സമഗ്ര സംഭാവനക്കുള്ള ഗ്രാമി പുരസ്‌കാരം മരണാനന്തരം ലഭിച്ചു. ഗാന്ധി സിനിമയുടെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചതിന് അദ്ദേഹത്തിന് ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
ലോക മനുഷ്യാവകാശദിനം
സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം,വാര്‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ ഉള്‍പ്പെടെയുള്ള അവശത എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം,…
അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം
സമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ അഴിമതിയിലൂടെ ഉണ്ടാകുന്നു. അഴിമതി നടത്തി പണം സമ്പാദിക്കുന്നത് സാമൂഹികവിരുദ്ധവും ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടായെങ്കില്‍ മാത്രമേ സമൂഹത്തെ…