Browsing Category
TODAY
എന്‍.പി.മുഹമ്മദിന്റെ ചരമവാര്‍ഷികദിനം
പ്രസിഡന്റിന്റെ ആദ്യത്തെ മരണം, എന്‍.പി മുഹമ്മദിന്റെ കഥകള്‍, ഡീകോളനൈസേഷന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ എന്നിവ പ്രധാന കഥാസമാഹാരങ്ങളാണ്.
സഫ്ദര്‍ ഹഷ്മിയുടെ ചരമവാര്‍ഷികദിനം
ജനനാട്യമഞ്ച് എന്ന നാടകസംഘത്തില്‍ ഒരു സജീവ പ്രവര്‍ത്തകനായി മാറിയ സഫ്ദര്‍, ഈ സംഘത്തിനുവേണ്ടി ധാരാളം നാടകങ്ങള്‍ രചിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്തു. അക്കാലത്ത് ഇദ്ദേഹത്തിന്റെ നാടകങ്ങളില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച നാടകങ്ങളില്‍ ചിലതാണ്…
തുഞ്ചന്‍ദിനം
തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിലര്‍ത്തുന്നതിനായി ആഘോഷിക്കുന്ന ദിനമാണ് തുഞ്ചന്‍ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 31നാണ് തുഞ്ചന്‍ ദിനം കൊണ്ടാടുന്നത്. ഈ ദിനം വളരെ വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചന്‍ സ്മാരകത്തില്‍ ആഘോഷിച്ചുവരുന്നു.
പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം
അദ്ദേഹത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാള ചലച്ചിത്രങ്ങള്‍ ആക്കിയിട്ടുണ്ട്. ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളില്‍ രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്